Question:

ലോകത്തിൽ ഏറ്റവും വലിയ വ്യക്തിഗത സാമ്പത്തിക നഷ്ട്ടം സംഭവിച്ച വ്യക്തി എന്ന ഗിന്നസ് ലോകറെക്കോഡ് ലഭിച്ചത് ആരാണ് ?

Aകാർലോസ് സ്ലിം ഹെലു

Bകാർലോസ് അർഡില

Cലൂയിസ് കാർലോസ്

Dഈലോൺ മസ്ക്

Answer:

D. ഈലോൺ മസ്ക്

Explanation:

  • ലോകത്തിൽ ഏറ്റവും വലിയ വ്യക്തിഗത സാമ്പത്തിക നഷ്ട്ടം സംഭവിച്ച വ്യക്തി എന്ന ഗിന്നസ് ലോകറെക്കോഡ് ലഭിച്ച വ്യക്തി - ഈലോൺ മസ്ക്

Related Questions:

2024 ജൂണിൽ ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനി എന്ന നേട്ടം കൈവരിച്ച ചിപ്പ് നിർമ്മാണ കമ്പനി ?

ലോക വായുവിന്റെ ഗുണനിലവാര റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും കൂടുതൽ അന്തരീക്ഷ മലിനീകരണമുള്ള നഗരം ?

ഇന്ത്യയിലാദ്യമായി 'ഇൻറർനാഷണൽ വിമൻസ് ട്രേഡ് സെൻറർ' നിലവിൽ വന്നത് എവിടെ ?

2024 ഫെബ്രുവരിയിൽ "ബ്യുബോണിക് പ്ലേഗ്" എന്ന രോഗം സ്ഥിരീകരിച്ച രാജ്യം ഏത് ?

2020-ലെ യുഎസ് ഓപ്പൺ വനിതാ വിഭാഗം കിരീടം നേടിയതാര് ?