Question:

അടുത്തിടെ അന്തരിച്ച ലോകത്തിലെ ഏറ്റവും പ്രായമേറിയ നാലാമത്തെ പുരുഷ വ്യക്തി എന്ന റെക്കോർഡിന് ഉടമയായ വ്യക്തി ആര് ?

Aഹുവാൻ വിൻസൻറ് പെരസ്

Bവാൾട്ടർ ബ്രൂണിങ്

Cടോമോജി തനാബെ

Dമൗറോ ആംബ്രിസ് ടാപ്പിയ

Answer:

A. ഹുവാൻ വിൻസൻറ് പെരസ്

Explanation:

• വെനസ്വല പൗരൻ ആണ് ഹുവാൻ വിൻസൻറ് പെരസ് • മരണപ്പെടുമ്പോൾ ഹുവാൻ വിൻസൻറ് പെരസിൻറെ പ്രായം - 114 വർഷം 311 ദിവസം • 2022 ഫെബ്രുവരിയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമേറിയ വ്യക്തി എന്ന ഗിന്നസ് ബുക്ക് റെക്കോർഡ് ലഭിച്ചു


Related Questions:

2023 ആഗസ്റ്റിൽ തായ്‌വാൻ, ഫിലിപ്പൈൻസ് എന്നിവിടങ്ങളിൽ നാശനഷ്ടം ഉണ്ടാക്കിയ ചുഴലിക്കാറ്റ് ഏത് ?

ചന്ദ്രന്റെ ഉപരിതലത്തില്‍ ജലം കണ്ടെത്തിയ NASA യുടെ ബഹിരാകാശ നിരീക്ഷണ കേന്ദ്രം ?

റഷ്യൻ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട യുക്രൈൻ സാഹിത്യകാരി ആര്?

ലോക ബ്രെയ്‌ലി ദിനം?

നേപ്പാളിന്റെ ആദ്യ ഉപഗ്രഹം ഏതാണ് ?