App Logo

No.1 PSC Learning App

1M+ Downloads

ജവഹർലാൽ നെഹ്‌റുവിന് ശേഷം തുടർച്ചയായി മൂന്നാം തവണ പ്രധാനമന്ത്രി പദവിയിൽ എത്തുന്ന വ്യക്തി ആര് ?

Aഇന്ദിരാ ഗാന്ധി

Bനരേന്ദ്ര മോദി

Cമൻമോഹൻ സിംഗ്

Dഎ ബി വാജ്‌പേയ്

Answer:

B. നരേന്ദ്ര മോദി

Read Explanation:

  • പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം NDA സർക്കാർ സത്യപ്രതിജ്ഞ ചെയ്തത് - 2024 ജൂൺ 9

  • സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത് - രാഷ്ട്രപതി ഭവൻ

  • സത്യപ്രതിജ്ഞ ചെയ്‌ത കേരളത്തിൽ നിന്നുള്ള മന്ത്രിമാർ - സുരേഷ് ഗോപി, ജോർജ്ജ് കുര്യൻ


Related Questions:

' Jawaharlal Nehru: Life and Work ' എന്ന കൃതി എഴുതിയത് ആരാണ് ?

ആസൂത്രണ കമ്മീഷന്റെ ആദ്യത്തെ അദ്ധ്യക്ഷൻ

2024 ലെ പുതിയ കേന്ദ്ര മന്ത്രിസഭയിലെ വനിതാ മന്ത്രിമാരുടെ എണ്ണം എത്ര ?

ആരുടെ ചരമ ദിനമാണ് ഇന്ത്യയിൽ ദേശീയ പുനരർപ്പണ ദിനമായി (ഒക്ടോബർ 31) ആചരിക്കുന്നത്

രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ സ്ഥാനത്തെത്തിയ ആദ്യ മലയാളി ആരായിരുന്നു ?