Question:

2024 മാർച്ചിൽ അന്തരിച്ച ഇരുമ്പ് ശ്വാസകോശത്തിൽ ഏറ്റവും കൂടുതൽ കാലം കഴിഞ്ഞ വ്യക്തി എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ വ്യക്തി ആര് ?

Aമാത്യു ഫോക്സ്

Bജോയ് സോർസ്

Cഡാനിയൽ ജെ കെർമെർ

Dപോൾ അലക്‌സാണ്ടർ

Answer:

D. പോൾ അലക്‌സാണ്ടർ

Explanation:

• പോളിയോ ബാധയെ തുടർന്ന് 70 വർഷത്തിൽ അധികമായി ഇരുമ്പ് ശ്വാസകോശത്തിൻറെ സഹായത്തോടെ ആണ് ശ്വസിച്ചിരുന്നത് • "പോളിയോ പോൾ" എന്നറിയപ്പെട്ടിരുന്ന വ്യക്തി - പോൾ അലക്‌സാണ്ടർ


Related Questions:

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽ പാലം നിലവിൽ വന്ന ജില്ല ഏത് ?

2022-ലെ യു.എസ് ഓപ്പൺ വനിതാ വിഭാഗം കിരീടം നേടിയതാര് ?

ഇപ്പോഴത്തെ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ?

മനുഷ്യന്റെ ഏതു പ്രവർത്തനങ്ങളാണ് സമുദ്ര പരിസ്ഥിതിയുടെ സന്തുലിതാവസ്ഥക്ക് കോട്ടം ഉണ്ടാക്കുന്നത് ?

2023 ആഗസ്റ്റിൽ തായ്‌വാൻ, ഫിലിപ്പൈൻസ് എന്നിവിടങ്ങളിൽ നാശനഷ്ടം ഉണ്ടാക്കിയ ചുഴലിക്കാറ്റ് ഏത് ?