ലോക ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതൽ മെഡലുകൾ നേടിയ വ്യക്തി ?Aഫെലിക്‌സ് സാവോൺBമേരി കോംCമഞ്ജു റാണിDകാറ്റി ടെയ്‌ലർAnswer: B. മേരി കോംRead Explanation:ലോക ചാംപ്യന്‍ഷിപ്പില്‍ എട്ട് മെഡൽ നേടുന്ന ആദ്യ ബോക്സിംഗ് താരമെന്ന നേട്ടം മേരി കോം സ്വന്തമാക്കി. Open explanation in App