Question:

തുടർച്ചയായി കേരളത്തിലെ രണ്ട് മന്ത്രിസഭകൾക്ക് നേതൃത്വം നൽകിയ വ്യക്തി ആര് ?

Aഇ കെ നായനാർ

Bപിണറായി വിജയൻ

Cഉമ്മൻ ചാണ്ടി

Dവി എസ് അച്യുതാനന്ദൻ

Answer:

B. പിണറായി വിജയൻ

Explanation:

  • ഇന്ത്യയിൽ ഒരു സംസ്ഥാനത്തെ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദവി വഹിച്ച വ്യക്തി - പവൻ കുമാർ ചാലിങ്.
  •  പദവി വഹിച്ച കാലാവധി - 24 വർഷവും 166 ദിവസവും
  •  സികിം ഡെമോക്രാറ്റിക് ഫ്രണ്ട് പാർട്ടിയുടെ (SDF) നേതാവായ അദ്ദേഹം അഞ്ചുതവണ സിക്കിമിലെ മുഖ്യമന്ത്രിയായിരുന്നു. എന്നാൽ അവസാനം നടന്ന തിരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിച്ച് രണ്ട് സ്ഥലത്തും പരാജയപ്പെട്ടു.

Related Questions:

സാഹിത്യ നഗര ദിനമായി ആചരിക്കാൻ കേരള സർക്കാർ തീരുമാനിച്ചത് എന്ന് ?

കേരളത്തിലെ സർക്കാർ ഓഫീസുകളിലെ ഫയലുകൾ ഡിജിറ്റലൈസ് ചെയ്യാൻ വേണ്ടി വികസിപ്പിച്ചെടുത്ത AI ചാറ്റ്ബോട്ട് ?

കേരളത്തില്‍ ആദ്യമായി സഞ്ചരിക്കുന്ന ഓക്സിജന്‍ ജനറേറ്റര്‍ സര്‍ക്കാരിന് കൈമാറിയ സ്ഥാപനം ഏതാണ് ?

2022 ഡിസംബറിൽ കേരള സർക്കാർ സൊസൈറ്റിയായി രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ച ഇന്ത്യയിലെ ആദ്യ സ്പെയ്സ് പാർക്ക് ഏതാണ് ?

കേരള സർക്കാരിന്റെ സ്ത്രീധന വിരുദ്ധ പ്രചാരണത്തിന്റെ ഗുഡ് വിൽ അംബാസഡർ ?