Question:

കേരളത്തിൽ കൂടുതൽ കാലം മുഖ്യമന്ത്രി പദവി വഹിച്ചവരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത്‌ എത്തിയ വ്യക്തി ആര് ?

Aപിണറായി വിജയൻ

Bഇ എം എസ് നമ്പൂതിരിപ്പാട്

Cഎ കെ ആൻറണി

Dഉമ്മൻ ചാണ്ടി

Answer:

A. പിണറായി വിജയൻ

Explanation:

• പട്ടികയിൽ ഒന്നാമത് - ഇ കെ നായനാർ • രണ്ടാമത് - കെ കരുണാകരൻ • തുടർച്ചയായി രണ്ടു മന്ത്രിസഭകൾക്ക് നേതൃത്വം കൊടുത്ത ഏക കേരളാ മുഖ്യമന്ത്രി - പിണറായി വിജയൻ


Related Questions:

കേരള സംസ്ഥാന നൈപുണ്യ വികസന മിഷൻറെ കീഴിലുള്ള ആദ്യത്തെ ജില്ലാ നൈപുണ്യ വികസന കേന്ദ്രം നിലവിൽ വന്നത് എവിടെയാണ് ?

2024 ഡിസംബറിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച കേരളത്തിലെ ജില്ല ഏത് ?

കള്ളുഷാപ്പുകളുടെ നവീകരണം ലക്ഷ്യമിട്ടുകൊണ്ട് ടോഡി ബോർഡ്(Toddy Board)രൂപീകരിക്കാൻ തീരുമാനിച്ച സംസ്ഥാനം ഏത് ?

കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉയരം കൂടിയ ലൈറ്റ് ഹൗസ് നിലവിൽ വരുന്നത് ?

അടുത്തിടെ ഇടുക്കി ജില്ലയിൽ നിന്ന് കണ്ടെത്തിയ മിർട്ടേസിയ കുടുംബത്തിൽപ്പെട്ട കുറ്റിച്ചെടി ?