Question:

'ബാലൻ' എന്ന സിനിമയുടെ തിരക്കഥയും ഗാനങ്ങളും രചിച്ച വ്യക്തി ?

Aമുതുകുളം രാഘവൻ പിള്ള

Bഎം ടി വാസുദേവൻ നായർ

Cവി.വി.റാവു

Dകെ.വെമ്പു

Answer:

A. മുതുകുളം രാഘവൻ പിള്ള

Explanation:

ബാലൻ

  • മലയാളത്തിലെ ആദ്യത്തെ ശബ്ദചിത്രം
  • മലയാളത്തിലെ മൂന്നാമത്തെ ചലച്ചിത്രം
  • 1938-ജനുവരി 19ന് ആദ്യമായി പ്രദർശിപ്പിച്ചു
  • സംവിധായകൻ :  എസ്. നെട്ടാണി
  • നിർമ്മാണം :   ടി.ആർ. സുന്ദരം
  • "വിധിയും മിസ്സിസ് നായരും" എന്ന ചെറുകഥയെ ആസ്പദമാക്കി മുതുകുളം രാഘവൻപിള്ളയാണ് തിരക്കഥയും ഒപ്പം ഗാനങ്ങളും രചിച്ചത്.

Related Questions:

സുരഭി ലഷ്മിക്ക് ദേശിയ അവാർഡ് നേടിക്കൊടുത്ത ചലച്ചിത്രം

മികച്ച ജനപ്രിയ ചിത്രത്തിനുള്ള അമ്പതാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയത് ?

ഇന്ത്യൻ സ്വാതന്ത്ര്യ സമര പശ്ചാത്തലത്തിലുള്ള ചലച്ചിത്രം?

ഏത് ചിത്രത്തിലെ അഭിനയത്തിനാണ് കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചത്?

ആദാമിന്റെ മകൻ അബു എന്ന സിനിമയുടെ സംവിധായകൻ