App Logo

No.1 PSC Learning App

1M+ Downloads

ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് രൂപീകരണം നിർദേശിച്ച വ്യക്തി ആരാണ് ?

Aകെ ഹരികുമാർ

Bപങ്കജ് ജോഷി

Cകെ സുബ്രഹ്മണ്യം

Dഅർജുൻ സിംഗ്

Answer:

C. കെ സുബ്രഹ്മണ്യം

Read Explanation:


Related Questions:

ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമി എവിടെ സ്ഥിതി ചെയ്യുന്നു ?

പ്രതിരോധ സേനയിലെ സിവിലിയൻ പെൻഷൻകാർക്ക് ഏകജാലക സംവിധാനത്തിലൂടെയുള്ള പരാതിപരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര പ്രതിരോധ മന്ത്രാലയം നടപ്പിലാക്കുന്ന പദ്ധതി ഏതാണ് ?

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധാഭ്യാസമായ വായുശക്തി-2024 ന് വേദിയാകുന്നത് എവിടെ?

DRDO സ്ഥാപിതമായ വർഷം ?

ഇന്ത്യൻ നാവികസേനാ മേധാവി ആയ ആദ്യ മലയാളി ആര്