Question:

വനിതാ ക്രിക്കറ്റിൽ ഏറ്റവും വേഗമേറിയ പന്ത് എറിഞ്ഞ താരം ആര് ?

Aദീപ്തി ശർമ്മ

Bഎലിസ പെറി

Cഷബ്നിം ഇസ്മയിൽ

Dഹെയ്‌ലി മാത്യൂസ്

Answer:

C. ഷബ്നിം ഇസ്മയിൽ

Explanation:

• മുൻ ദക്ഷിണാഫ്രിക്കൻ താരം ആണ് ഷബ്നിം ഇസ്മയിൽ • ഷബ്നിം ഇസ്മയിൽ എറിഞ്ഞ പന്തിൻറെ വേഗത - 132 Km/Hr • ഇന്ത്യൻ വനിതാ പ്രീമിയർ ലീഗിൽ ആണ് റെക്കോർഡ് നേടിയത് • വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് താരം ആണ് ഷബ്നിം ഇസ്മയിൽ


Related Questions:

ടെന്നീസ് ചരിത്രത്തിൽ ഗ്രാൻഡ് സ്ലാം കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ പുരുഷ താരം ആര് ?

ആധുനിക ഒളിമ്പിക്സ് ആരംഭിച്ച വർഷം ഏതാണ് ?

2024 ലെ പാരീസ് ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം ?

ടെസ്റ്റ് ക്രിക്കറ്റിൽ 700 വിക്കറ്റുകൾ നേടുന്ന ലോകത്തിലെ ആദ്യത്തെ പേസ് ബൗളർ (ഫാസ്റ്റ് ബൗളർ) ആര് ?

2024 ലെ ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് ?