രഞ്ജി ട്രോഫി ചരിത്രത്തിൽ ആദ്യമായി ആദ്യ ഓവറിൽ ഹാട്രിക് നേടിയ കളിക്കാരൻ ആരാണ് ?Aഅഭിനവ് മുകുന്ദ്Bആവേഷ് ഖാൻCജലജ് സക്‌സേനDജയ്ദേവ് ഉനദ്കട്Answer: D. ജയ്ദേവ് ഉനദ്കട്Read Explanation: രഞ്ജി ട്രോഫി ചരിത്രത്തിൽ ആദ്യമായി ആദ്യ ഓവറിൽ ഹാട്രിക് നേടിയ കളിക്കാരൻ - ജയ്ദേവ് ഉനദ്കട് Open explanation in App