Question:
രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം ആര് ?
Aടിനു യോഹന്നാൻ
Bസച്ചിൻ ബേബി
Cബേസിൽ തമ്പി
Dരോഹൻ പ്രേം
Answer:
D. രോഹൻ പ്രേം
Explanation:
• 2024 ജനുവരിയിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 100 മത്സരങ്ങൾ തികച്ച മലയാളി താരം - രോഹൻ പ്രേം • രഞ്ജി ട്രോഫി മത്സരങ്ങളിൽ കേരളത്തിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ താരം - രോഹൻ പ്രേം