Question:
അന്താരാഷ്ട്ര ട്വൻറി-20 ക്രിക്കറ്റിൽ ഏറ്റവും വേഗമേറിയ സെഞ്ചുറി നേടിയ താരം ആര് ?
Aകുശാൽ മല്ല
Bരോഹിത് ശർമ്മ
Cജാൻ നിക്കോൾ ലോഫി ഇറ്റൺ
Dസാഹിൽ ചൗഹാൻ
Answer:
D. സാഹിൽ ചൗഹാൻ
Explanation:
• എസ്റ്റോണിയയുടെ താരം ആണ് സാഹിൽ ചൗഹാൻ • 27 പന്തിൽ ആണ് സെഞ്ചുറി നേടിയത് • സൈപ്രസിന് എതിരെയാണ് സെഞ്ചുറി നേടിയത് • നമീബിയയുടെ താരം ജാൻ നിക്കോൾ ലോഫി ഈറ്റൻ്റെ റെക്കോർഡ് (33 പന്തിൽ 100 റൺസ്) ആണ് മറികടന്നത്