Question:

ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ ട്രിപ്പിൾ സെഞ്ചുറി നേടിയ താരം ആര് ?

Aയശ്വസി ജയ്‌സ്വാൾ

Bസാകിബുൾ ഗനി

Cതൻമയ് അഗർവാൾ

Dഗെലോട്ട് രാഹുൽ സിങ്

Answer:

C. തൻമയ് അഗർവാൾ

Explanation:

• 147 പന്തിൽ ആണ് തൻമയ് അഗർവാൾ ട്രിപ്പിൾ സെഞ്ചുറി നേടിയത് • രഞ്ജി ട്രോഫിയിൽ അരുണാചൽ പ്രാദേശിനെതിരെ ആണ് റെക്കോർഡ് പ്രകടനം നടത്തിയത് • രഞ്ജി ട്രോഫിയിൽ ഹൈദരാബാദിന് വേണ്ടി കളിക്കുന്ന താരം • ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ചരിത്രത്തിൽ ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്‌സുകൾ നേടിയ താരം - തൻമയ് അഗർവാൾ


Related Questions:

BCCI യുടെ ഓംബുഡ്‌സ്‌മാനായി നിയമിതനായത് ആര് ?

പുല്ലേല ഗോപിച്ചന്ദ് എന്ന ബാഡ്മിന്‍റണ്‍ താരത്തിന് പത്മഭൂഷണ്‍ കിട്ടിയ വര്‍ഷം ?

മലേഷ്യൻ ഓപ്പൺ ബാഡ്‌മിൻറ്റൺ ടൂർണമെന്റിൽ ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ സഖ്യം ആരൊക്കെയാണ് ?

ആധുനിക ഫുട്ബാളിന്റെ ജന്മനാട്?

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ചരിത്രത്തിൽ ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്‌സുകൾ നേടിയ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?