Question:

2024 ലെ വനിതാ പ്രീമിയർ ലീഗ് (WPL) ക്രിക്കറ്റ് ടൂർണമെൻറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരം ആര് ?

Aശ്രേയങ്ക പാട്ടിൽ

Bആശാ ശോഭന

Cജെസ് ജോനാസെൻ

Dഷബ്നിം ഇസ്മയിൽ

Answer:

A. ശ്രേയങ്ക പാട്ടിൽ

Explanation:

• റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂറിൻറെ താരം ആണ് ശ്രേയങ്ക പാട്ടീൽ • 2024 ലെ വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റ് കിരീടം നേടിയത് -റോയൽ ചലഞ്ചേഴ്‌സ്, ബാംഗ്ലൂർ • ഏറ്റവും കൂടുതൽ റൺസ് നേടിയ താരം - എലീസ് പെറി (ടീം - റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ)


Related Questions:

പ്രഥമ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിന്റെ വേദി ?

റിഥം സാങ്വാൻ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

2024 ലെ ഡ്യുറൻറ് കപ്പ് ഫുട്‍ബോൾ ടൂർണമെൻറ്റിന് വേദികളിൽ ഉൾപ്പെടാത്ത നഗരം ?

2023ലെ ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരം ആര് ?

ഏഷ്യൻ മൗണ്ടൻ സൈക്ലിങ് ചാമ്പ്യൻഷിപ്പിന്റെ വേദി?