Question:

2024 ൽ നടന്ന പ്രസിഡൻറ് ചെസ്സ് ടൂർണമെൻറിൽ കിരീടം നേടിയ താരം ആര് ?

Aവിദിത് ഗുജറാത്തി

Bനിഹാൽ സരിൻ

Cഅർജുൻ എരിഗാസി

Dഡി ഗുകേഷ്

Answer:

B. നിഹാൽ സരിൻ

Explanation:

• തൃശ്ശൂർ സ്വദേശിയാണ് നിഹാൽ സരിൻ • മൂന്നാമത് പ്രസിഡൻറ് ടൂർണമെൻറ് ആണ് 2024 ൽ നടന്നത് • ടൂർണമെൻറ് വേദി - ഉസ്‌ബെക്കിസ്ഥാൻ


Related Questions:

ഒരു അന്തര്‍ദേശീയ ഫുട്ബാള്‍ ടൂര്‍ണമെന്റിൽ ഒരു കളിയുടെ ദൈര്‍ഘ്യം എത്ര മിനിറ്റാണ്?

2024 ലെ വേൾഡ് ബ്ലിറ്റ്സ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ വെങ്കലം നേടിയ ഇന്ത്യൻ താരം ആര് ?

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഏറ്റവും ദൈർഘ്യം കുറഞ്ഞ മത്സരം (ഏറ്റവും കുറവ് പന്തുകളിൽ അവസാനിച്ച മത്സരം) ഏതൊക്കെ ടീമുകൾ തമ്മിൽ ആയിരുന്നു ?

2024 കോപ്പ അമേരിക്ക ഫുട്‍ബോളിന് വേദിയാകുന്ന രാജ്യം ഏതാണ് ?

2023 ലെ അലൻ ബോർഡർ മെഡലിന് അർഹനായ ആസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ആരാണ് ?