Question:

ചെറുകാട് സ്മാരക ട്രസ്റ്റിന്റെ 2022 - ലെ ചെറുകാട് പുരസ്‌കാരം നേടിയ നാടകകൃത്ത് ആരാണ് ?

Aസാംകുട്ടി പട്ടംകരി

Bചെറുന്നിയൂർ ജയപ്രസാദ്

Cസി ജെ തോമസ്

Dസുരേഷ് ബാബു ശ്രീസ്ഥ

Answer:

D. സുരേഷ് ബാബു ശ്രീസ്ഥ


Related Questions:

2022ലെ മൈക്രോസോഫ്റ്റിന്റെ മോസ്റ്റ് വാല്യബിൾ പ്രൊഫഷണൽ അവാർഡ് നേടിയ മലയാളി ?

2022 ലെ (നാലാമത്) ദേശീയ ജല പുരസ്‌കാരം നേടിയ കേരളത്തിലെ പഞ്ചായത്ത് ഏത് ?

ഡോ. സുകുമാർ അഴീക്കോട് സ്മാരക ദേശീയ ട്രസ്റ്റിന്റെ 2022 - സുകുമാർ അഴീക്കോട് സ്മാരക അവാർഡ് ലഭിച്ചത് ആർക്കാണ് ?

2020 ലെ മേരി ബനീഞ്ജ പുരസ്കാരം നേടിയത് ആരാണ് ?

ആദ്യത്തെ വയലാര്‍ അവാര്‍ഡിന് അര്‍ഹയായത്?