Question:

2023 മാർച്ചിൽ ഇൻസ്റ്റാഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സ് ഉള്ള വനിത എന്ന റെക്കോഡ് നേടിയ പോപ്പ് താരം ആരാണ് ?

Aആരിയാന ഗ്രാൻഡെ

Bടെയിലർ സ്വിഫ്റ്റ്

Cസെലീന ഗോമസ്

Dബിയോൺസെ

Answer:

C. സെലീന ഗോമസ്


Related Questions:

2024 നവംബറിൽ അന്തരിച്ച ആദ്യ ലോകസുന്ദരിപ്പട്ട നേട്ടത്തിന് ഉടമയായ വനിത ?

2023 ലെ ലോക ആരോഗ്യ ഉച്ചകോടിക്ക് വേദിയായ രാജ്യം ഏത് ?

അടുത്തിടെ ആഡംബര ഹോട്ടലായി പ്രവർത്തനമാരംഭിച്ച രണ്ടാം ലോക യുദ്ധകാലത്തെ "ഓൾഡ് വാർ ഓഫീസ്" സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് ?

2023 സെപ്റ്റംബറിൽ തായ്‌വാനിൽ വീശിയ ചുഴലിക്കാറ്റ് ഏത് ?

താഴെ പറയുന്നവയിൽ ഏതുമായിട്ടാണ് 'ബിഷ്ണോയ് 'വിഭാഗക്കാർ ബന്ധപ്പെട്ടിരിക്കുന്നത് ?