Question:

2019 ൽ ഭാരതരത്നം നേടിയ രാഷ്ട്രപതി ആരാണ് ?

Aറാം നാഥ് കോവിന്ദ്

Bപ്രണബ് മുഖർജി

Cഎ.പി.ജെ. അബ്ദുൽ കലാം

Dകെ. ആർ നാരായണൻ

Answer:

B. പ്രണബ് മുഖർജി


Related Questions:

പ്രസിഡണ്ടിനെ പദവിയിൽ നിന്നും നീക്കം ചെയ്യുന്ന നടപടി ?

ഇന്ത്യയുടെ പ്രഥമ പ്രസിഡന്റ് ആരാണ്?

ഇന്ത്യയ്ക്ക് ഒരു രാഷ്‌ട്രപതി ഉണ്ടായിരിക്കണം എന്ന് അനുശാസിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?

Ram Nath Kovind, the President of India, previously had served as the Governor of :

രാഷ്ട്രപതിയുടേയും ഉപരാഷ്ട്രപതിയുടേയും അഭാവത്തില്‍ ആ ധര്‍മ്മം നിര്‍വ്വഹിക്കുന്നതാര് ?