ജർമനിയുടെ പ്രസിഡന്റ് ?Aആംഗല മെർക്കൽBമാർട്ടിൻ ബച്ചുബർCഒലാഫ് ഷോൾസ്Dഫ്രാങ്ക് വാൾട്ടർ സ്റ്റെയ്ൻമയർAnswer: D. ഫ്രാങ്ക് വാൾട്ടർ സ്റ്റെയ്ൻമയർRead Explanation:2022 മുതൽ 5 വർഷത്തേക്കാണ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. 2017ലാണ് സ്റ്റെയ്ൻമയർ ആദ്യമായി പ്രസിഡന്റ് പദവിയിലെത്തുന്നത്. ജർമ്മനിയുടെ ചാൻസലർ → ഒലാഫ് ഷോൾസ്Open explanation in App