Question:

കംപാരറ്റീവ് കോസ്റ്റ് അഡ്വാൻറ്റേജ് എന്ന സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവ് ആരാണ്?

Aആൽഫ്രഡ്‌ മാർഷൽ

Bആഡം സ്മിത്ത്

Cമിൽട്ടൺ ഫ്രീഡ്‌മാൻ

Dഡേവിഡ് റിക്കാർഡോ

Answer:

D. ഡേവിഡ് റിക്കാർഡോ

Explanation:

കംപാരറ്റീവ് കോസ്റ്റ് അഡ്വാൻടേജ് ( Camparactive Cost Advantage )

  • ഉപജ്ഞാതാവ് : ഡേവിഡ് റിക്കാർഡോ.



Related Questions:

Who said 'Supply creates its own demand ' ?

പി .സി മഹലനോബിസ് ആരംഭിച്ച പ്രസിദ്ധീകരണം ഏത് ?

“ ബാഡ് മണി ഡ്രൈവ്സ് ഗുഡ് മണി ഔട്ട് '' എന്ന നിയമത്തിന്റെ ഉപജ്ഞാതാവ് ആരാണ് ?

ധനതത്വശാസ്ത്രത്തില്‍ നോബല്‍ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരന്‍ ?

Who was the father of Economics ?