പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?Aഅരിസ്റ്റോട്ടിൽBചാൾസ് ഡാർവിൻCലൂയി പാസ്റ്റർDതിയോഫിറാസ്റ്റസ്Answer: B. ചാൾസ് ഡാർവിൻRead Explanation:അരിസ്റ്റോട്ടിൽ- ജീവശാസ്ത്രത്തിൻറെ പിതാവ് ചാൾസ് ഡാർവിൻ -പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ലൂയി പാസ്റ്റർ- ആന്ത്രാക്സ് വാക്സിൻ, റാബീസ് വാക്സിൻ എന്നിവ കണ്ടുപിടിച്ചുOpen explanation in App