Question:

2024 ജനുവരിയിൽ സ്ഥാനമൊഴിഞ്ഞ ഡെന്മാർക്ക് രാജ്ഞി ആര് ?

Aസിൽവിയ രാജ്ഞി

Bസോൻജ രാജ്ഞി

Cലെറ്റീഷ്യ രാജ്ഞി

Dമാർഗരീത്ത II രാജ്ഞി

Answer:

D. മാർഗരീത്ത II രാജ്ഞി

Explanation:

• നിലവിൽ ലോകത്തിൽ ഭരണ പദവിയിൽ ഉള്ള ഏക രാജ്ഞി • പുതിയ രാജാവായി നിയമിതനാകുന്നത് - ഫ്രഡറിക് രാജകുമാരൻ


Related Questions:

ജി 20യുടെ ഭാഗമായി സിവിൽ ട്വന്റി എജുക്കേഷൻ ആൻഡ് ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ഉച്ചകോടി വേദി ?

2024 ൽ വേൾഡ് ഗോൾഡ് കൗൺസിൽ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ആഭരണ രൂപത്തിലുള്ള സ്വർണ്ണം ഏറ്റവും കൂടുതലുള്ള രാജ്യം ?

മിഡിൽഈസ്റ്റിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമായ "ബാപ്‌സ് ഹിന്ദു മന്ദിർ" സ്ഥിതിചെയ്യുന്നത് എവിടെ ?

അടുത്തിടെ ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ നിക്ഷേപം കണ്ടെത്തിയത് ഏത് രാജ്യത്താണ് ?

ചരിത്രത്തിലാദ്യമായി ഇസ്രായേൽ മന്ത്രിസഭയിൽ അംഗമായ അറബ് കക്ഷി ?