Question:

അടുത്തിടെ അന്തരിച്ച സുലഭ് ഇൻറ്റർനാഷണൽ ഫൗണ്ടേഷൻ എന്ന സാമൂഹിക സംഘടനയുടെ സ്ഥാപകൻ ആര് ?

Aഅംബരീഷ് മൂർത്തി

Bബിന്ദേശ്വർ പഥക്

Cപ്രേമാ ഗോപാലൻ

Dലെയ്‌ല ജന

Answer:

B. ബിന്ദേശ്വർ പഥക്

Explanation:

• സാനിറ്റേഷൻ സാന്താക്ലോസ് എന്നറിയപ്പെട്ടത് - ബിന്ദേശ്വർ പഥക് • പൊതു ശൗചാലയങ്ങൾ നിർമ്മിച്ചു നൽകുന്ന സുലഭ് ഇൻറ്റർനാഷണൽഫൗണ്ടേഷൻ്റെ പദ്ധതി - സുലഭ് ടോയ്‍ലെറ്റുകൾ


Related Questions:

മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിക്ക് സ്മാരകം സ്ഥാപിക്കുന്നത് എവിടെ ?

ലോകത്തിലെ ആദ്യത്തെ ജസ്റ്റിസ് ടെക്നോളജി കമ്പനി?

ഇന്ത്യ - പാക്കിസ്ഥാൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ആദ്യത്തെ സൗരോർജ്ജ ഗ്രാമം ?

2023 - ലെ ജി - 20 ഉച്ചകോടിയുടെ ഭാഗമായ സ്പെയ്സ് - 20 പ്രോഗ്രാമിന് വേദിയാകുന്ന നഗരം ഏതാണ് ?

നാഷണൽ ടർമെറിക് ബോർഡ് ആസ്ഥാനം ?