Question:

ഈയിടെ അന്തരിച്ച "30 തവണ ഹിമാലയൻ യാത്ര" നടത്തിയ എഴുത്തുകാരനും പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനുമായ വ്യക്തി ആര്?

Aസുനിൽ ബാബു

Bപി . ചിത്രൻ നമ്പൂതിരിപ്പാട്

Cഎൻ ഗോപാലകൃഷ്ണൻ

Dസാറാ തോമസ്

Answer:

B. പി . ചിത്രൻ നമ്പൂതിരിപ്പാട്

Explanation:

  • സംസ്ഥാന പൊതു വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ ആയിരുന്നു പി ചിത്രൻ നമ്പൂതിരിപ്പാട്.

Related Questions:

കായിക മേഖലയിലെ ജനകീയവൽക്കരണം ലക്ഷ്യമിട്ട് കേരള സർക്കാർ നടപ്പിലാക്കുന്ന ' ഒരു പഞ്ചായത്ത് ഒരു കളിക്കളം ' പദ്ധതി ആരംഭിക്കുന്നത് ഏത് പഞ്ചായത്തിലാണ് ?

രാജ്യത്തെ ആദ്യത്തെ പെൻറഗൺ ലൈറ്റ് ഹൗസ് ഉദ്ഘാടനം ചെയ്യപ്പെട്ട സ്ഥലം ?

പാരാലിമ്പിക്സിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ വനിത.

ഇന്ത്യയിലെ ബോട്ട് മറൈൻ വ്യവസായരംഗത്തെ പ്രദർശനമായ ഇന്ത്യ ബോട്ട് ആൻഡ് മറൈൻ ഷോയുടെ വേദി എവിടെയാണ് ?

റിട്ടയേഡ് ഡിജിപി A ഹേമചന്ദ്രൻ എഴുതിയ പുസ്തകം ഏത്?