പ്രഥമ എസ് വി വേണുഗോപാൽ നായർ സ്മാരക സാഹിത്യ പുരസ്കാരത്തിന് അർഹനായ വ്യക്തി ?Aഎം ടി വാസുദേവൻ നായർBസുഭാഷ് ചന്ദ്രൻCബാലചന്ദ്രൻ ചുള്ളിക്കാട്Dസി രാധാകൃഷ്ണൻAnswer: A. എം ടി വാസുദേവൻ നായർRead Explanation:• പുരസ്കാര തുക - 1,11,111 രൂപയും ശില്പവും.Open explanation in App