2024 ലെ ഉള്ളൂർ അവാർഡിന് അർഹനായത്Aവി. മധുസൂദനൻ നായർBമഞ്ചു വെള്ളായണിCറോസ് മേരിDജോർജ്ജ് ഓണക്കൂർAnswer: B. മഞ്ചു വെള്ളായണി Read Explanation: പുരസ്‌കാരത്തിന് അർഹമായ കൃതി -ജല ജമന്തികൾ •25000 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം •പുരസ്‌കാരം നൽകുന്നത് -ഉള്ളൂർ സ്മാരക സമിതി Read more in App