Question:

2024 ജൂലൈയിൽ അന്തരിച്ച മലയാളിയായ പ്രശസ്‌ത ഹൃദ്രോഗ വിദഗ്ദ്ധൻ ആര് ?

Aഡോ. M S വല്യത്താൻ

Bഡോ. A J ജേക്കബ്

Cഡോ. എം ശ്രീധരൻ നമ്പൂതിരി

Dഡോ. ആർ ബാലകൃഷ്ണൻ

Answer:

A. ഡോ. M S വല്യത്താൻ

Explanation:

• പൂർണ്ണ നാമം - ഡോ. മാർത്താണ്ഡവർമ്മ ശങ്കരൻ വല്യത്താൻ • തിരുവനന്തപുരത്ത് ശ്രീ ചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് മുൻകൈ എടുത്ത വ്യക്തി • ശ്രീ ചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൻ്റെ ആദ്യ ഡയറക്റ്റർ • മണിപ്പാൽ അക്കാദമി ഓഫ് ഹയർ എഡ്യൂകേഷൻ്റെ പ്രഥമ വൈസ് ചാൻസലർ • ശ്രീചിത്ര ഇൻസ്റ്റിട്യൂട്ടിൽ ഹൃദയ ശസ്ത്രക്രിയക്ക് വേണ്ടിയുള്ള വാൽവുകൾ, ഓക്സിജനറേറ്റർ തുടങ്ങിയവ തദ്ദേശീയമായി നിർമ്മിച്ചതിന് നേതൃത്വം നൽകിയ വ്യക്തി • ആയുർവ്വേദവും അലോപ്പതിയും സമന്വയിപ്പിച്ചുള്ള ചികിത്സാ രീതിക്ക് നേതൃത്വം നൽകിയ വ്യക്തി • ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് തദ്ദേശീയമായി നിർമ്മിച്ച ബ്ലഡ് ബാഗുകൾ പുറത്തിറക്കിയതിൽ പ്രധാന പങ്കുവഹിച്ച വ്യക്തി • പദ്മവിഭൂഷൺ ലഭിച്ച വർഷം - 2005 • പദ്മഭൂഷൺ ലഭിച്ച വർഷം - 1990 • പ്രധാന പുസ്തകങ്ങൾ - The Legacy of Charaka, The Legacy of Susruta, The Legacy of Vagbhata, An Introduction to Ayurveda


Related Questions:

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീയണയ്ക്കുന്നതിനായി സംസ്ഥാന അഗ്നിരക്ഷാ സേന നടത്തിയ ദൗത്യം ഏതാണ് ?

2024 നവംബറിൽ അന്തരിച്ച സാമ്പത്തിക വിദഗ്ദ്ധനും ഇന്ത്യൻ പ്രധാന മന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ അധ്യക്ഷനുമായ വ്യക്തി ആര് ?

റിപ്പബ്ലിക്ക് ദിന പരേഡിൽ ഡൽഹി പോലീസിനെ രണ്ടുതവണ നയിച്ച ആദ്യ വനിതാ ഓഫീസർ ആര് ?

2024 ജനുവരിയിൽ ലോകത്തിലെ ഏറ്റവും ഉയരമുള്ള അഗ്നിപർവ്വതം ആയ ഓഗോസ് ദെൽ സലാദോ കീഴടക്കിയ മലയാളി പർവ്വതാരോഹകൻ ആര് ?

34-മത് കേരള ശാസ്ത്ര കോൺഗ്രസ് വേദി ?