Question:
2024 ൽ അന്തരിച്ച പ്രശസ്‌ത മലയാളം ഗായകനും സംഗീതസംവിധായകനുമായ വ്യക്തി ആര് ?
Aകെ ജി വിജയൻ
Bകെ ജി ജയൻ
Cകൃഷ്‌ണ കുമാർ
Dആലപ്പി രംഗനാഥ്
Answer:
B. കെ ജി ജയൻ
Explanation:
• അദ്ദേഹത്തിൻ്റെ സഹോദരൻ കെ ജി വിജയനൊപ്പം ജയ-വിജയ എന്ന പേരിൽ സംഗീതലോകത്ത് അറിയപ്പെട്ടു • കെ ജെ ജയന് ലഭിച്ച ബഹുമതികൾ : 1. കേരള സംഗീത നാടക അക്കാദമി അവാർഡ് - 1991 2. ഹരിവരാസനം പുരസ്‌കാരം - 2013 3. പത്മശ്രീ - 2019