Question:
2023 ജനുവരിയിൽ അന്തരിച്ച ഇന്ത്യയിലെ താക്കോൽ ദ്വാര ശസ്ത്രക്രിയയുടെ പിതാവ് എന്നറിയപ്പെടുന്ന ഭിഷഗ്വരന്‍ ആരാണ് ?
Aഡോ. ഹേമന്ത് ബൻസാലി
Bഡോ. കെ കെ ട്രെഹാൻ
Cഡോ. ജയ് ദേവ് വിഗ്
Dഡോ. ടെഹെംടൺ ഇ ഉദ്‌വാഡിയ
Answer:
D. ഡോ. ടെഹെംടൺ ഇ ഉദ്‌വാഡിയ
Explanation:
• ഇന്ത്യയിലെ ആദ്യ താക്കോൽ ദ്വാര ശസ്ത്രക്രിയ നടത്തിയ വർഷം - 1990 മെയ് 31 • മുംബൈയിലെ ജെ ജെ സർക്കാർ ആശുപത്രിയിലായിരുന്നു ഏഷ്യയിലെ തന്നെ ആദ്യ താക്കോൽ ദ്വാര ശസ്ത്രക്രിയ ഇദ്ദേഹം നടത്തിയത് • 2017 ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു • ഇന്ത്യൻ അസോസിയേഷൻ ഓഫ് ഗ്യാസ്‌ട്രോ - ഇന്റസ്റ്റിനൽ എൻഡോ സർജൻസ് എന്ന സംഘടനയുടെ സ്ഥാപക പ്രസിഡന്റാണ്