Question:

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ റിട്ടേണിങ് ഓഫീസർ ആരാണ് ?

Aരാജ്യസഭാ സെക്രട്ടറി ജനറൽ

Bലോക്സഭാ സെക്രട്ടറി ജനറൽ

Cസെക്രട്ടറി ജനറൽ രാജ്യസഭാ / ലോക്സഭാ

Dഇവരാരുമല്ല

Answer:

C. സെക്രട്ടറി ജനറൽ രാജ്യസഭാ / ലോക്സഭാ

Explanation:

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ റിട്ടേണിങ് ഓഫീസർ ആകുന്നത് സെക്രട്ടറി ജനറൽ രാജ്യസഭാ / ലോക്സഭാ ( റൊട്ടെഷൻ അനുസരിച്ച് )


Related Questions:

VVPAT Stands for :

കേവല ഭൂരിപക്ഷ വ്യവസ്ഥയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതൊക്കെ?

1) ഈ വ്യവസ്ഥയനുസരിച്ചു രാജ്യത്തെ മുഴുവൻ ഏക നിയോജകമണ്ഡലമായി കണക്കാക്കുന്നു

2) ഒരു നിയോജകമണ്ഡലത്തിൽ നിന്ന് ഒന്നിലധികം പ്രതിനിധികളെ തിരഞ്ഞെടുക്കാം

3) ഒരു കക്ഷിക്കു കിട്ടിയ വോട്ടിൻ്റെ വിഹിതത്തേക്കാൾ കൂടുതൽ സീറ്റുകൾ നിയമനിർമാണസഭയിൽ ലഭിച്ചുവെന്നുവരാം 

 4) തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന സ്ഥാനാർഥിക്കു ഭ രിപക്ഷം വോട്ടുകൾ ലഭിക്കുന്നു

Which article of the Indian constitution deals with Election commission ?

In which year, two additional Commissioners were appointed for the first time in Election Commission of India ?

ജി.വി.കെ. റാവു കമ്മിറ്റിയുമായി ബന്ധപ്പെട്ട പ്രസ്താവന തിരഞ്ഞെടുക്കുക.

1.1977 ൽ നിലവിൽ വന്നു.

2.ഡിസ്ട്രിക് ഡെവലപ്മെന്റ് കമ്മീഷണർ പോസ്റ്റ് ക്രിയേറ്റ് ചെയ്തു

3.പഞ്ചായത്തീരാജ് സംവിധാനത്തിലുള്ള  തിരഞ്ഞെടുപ്പ് കൃത്യമായ ഇടവേളകളിൽ നടത്തണം എന്ന് നിർദ്ദേശിച്ചു.