' ചബേലി ' എന്ന പേരിൽ അറിയപ്പെട്ട വിപ്ലവകാരി ആരാണ് ?
Aതാന്തിയാതോപ്പി
Bബീഗം ഹസ്രത്ത് മഹൽ
Cനാനാസാഹിബ്
Dഝാൻസി റാണി
Answer:
D. ഝാൻസി റാണി
Read Explanation:
• 1857-ലെ ശിപായി ലഹളയിൽ ബ്രിട്ടീഷുകാർക്കെതിരെ സമരം നയിച്ചവരിൽ പ്രധാനിയായിരുന്നു
• ഝാൻസിയിൽ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകി.
• യഥാർത്ഥ നാമം - മണികർണ്ണിക
• ഇന്ത്യയുടെ 'ജോൻ ഓഫ് ആർക്ക്' എന്ന പേരിൽ അറിയപ്പെടുന്നു
• ചബേലി എന്ന പേരിൽ അറിയപ്പെടുന്ന വിപ്ലവകാരി