Question:

നക്ഷത്രബംഗ്ലാവിൻ്റെ സ്ഥാപകനായ ഭരണാധികാരി ആര്?

Aസ്വാതിതിരുനാൾ

Bശ്രീ മൂലം തിരുനാൾ

Cശ്രീ ചിത്തിര തിരുനാൾ

Dമാർത്താണ്ഡവർമ്മ

Answer:

A. സ്വാതിതിരുനാൾ

Explanation:

സ്വാതി തിരുനാൾ [1829 - 1847]

  • ദക്ഷിണ ഭോജൻ എന്നറിയപ്പെടുന്നു .
  • സംഗീതജ്ഞനായ തിരുവിതാംകൂർ രാജാവ്  
  • ബഹുഭാഷാ പണ്ഡിതൻ, പ്രതിഭാശാലിയായ സങ്കീതഞ്ജൻ, ഗാനരചയിതാവ് എന്നി നിലകളിൽ പ്രവർത്തിച്ചു .
  • മുൻസിഫ് കോടതികൾ സ്ഥാപിച്ചു .
  • തിരുവിതാംകൂറിൽ വാനനിരീക്ഷണ കേന്ദ്രം സ്ഥാപിച്ചു .
  • തിരുവിതാംകൂറിൽ ആദ്യമായി ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ചു (1834).
  • ശുചീന്ദ്രം കൈമുക്ക്' നിർത്തലാക്കി.
  • യഥാർത്ഥപേര് : രാമവർമ്മ . 
  • തിരുവനന്തപുരം മൃഗശാല, നക്ഷത്ര ബംഗ്ലാവ്, തൈക്കാട് ആശുപത്രി, കുതിര മാളിക ഇവ പണികഴിപ്പിച്ചു .

Related Questions:

The order permitting channar women to wear jacket was issued by which diwan ?

തിരുവിതാംകൂറിൽ വാക്‌സിനേഷനും അലോപ്പതി ചികിത്സാരീതിയും നടപ്പിലാക്കിയ സമയത്തെ ദിവാൻ?

ചട്ടവരിയോലകൾ എന്നപേരിൽ നിയമസംഹിത തയ്യാറാക്കിയത് ആര്?

വേലു തമ്പി ദളവയുടെ പേരിലുള്ള കോളേജ് എവിടെയാണ്?

മാർത്താണ്ഡവർമ്മ കിളിമാനൂർ പിടിച്ചെടുത്ത വർഷം ഏത് ?