Question:
പ്രാഥമിക വർണങ്ങൾ കണ്ടുപിടിച്ച ശാസ്ത്രജ്ഞനാര് ?
Aഐസക് ന്യൂട്ടൻ
Bആൽബർട്ട് ഐൻസ്റ്റീൻ
Cലിയോൺ ഫുകോൾട്ട്
Dതോമസ് യങ്
Answer:
D. തോമസ് യങ്
Explanation:
- പ്രാഥമിക വർണ്ണങ്ങൾ കണ്ടെത്തിയത് - തോമസ് യങ്
- പ്രാഥമിക വർണ്ണങ്ങൾ - പച്ച ,നീല ,ചുവപ്പ്
- ദ്വിതീയ വർണ്ണങ്ങൾ - പ്രാഥമിക വർണ്ണങ്ങൾ ചേർന്നുണ്ടാകുന്ന വർണ്ണങ്ങൾ
- മഞ്ഞ , മജന്ത , സിയാൻ ഇവയാണ് ദ്വിതീയ വർണ്ണങ്ങൾ
- പച്ച + ചുവപ്പ് = മഞ്ഞ
- നീല + ചുവപ്പ് = മജന്ത
- പച്ച + നീല = സിയാൻ
- തൃതീയ വർണ്ണങ്ങൾ - രണ്ട് ദ്വിതീയ വർണ്ണങ്ങൾ ചേർന്നുണ്ടാകുന്ന വർണ്ണങ്ങൾ
- പൂരക വർണ്ണങ്ങൾ - ധവളപ്രകാശം ലഭിക്കാനായി കൂട്ടിചേർക്കപ്പെടുന്ന രണ്ട് വർണ്ണങ്ങൾ
- പച്ച + മജന്ത = വെള്ള
- ചുവപ്പ് + സിയാൻ = വെള്ള
- നീല + മഞ്ഞ = വെള്ള
- മൂന്ന് പ്രാഥമിക വർണ്ണങ്ങൾ കൂടിച്ചേരുമ്പോൾ ഉണ്ടാകുന്ന നിറം - വെളുപ്പ്
- പച്ച + നീല + ചുവപ്പ് = വെള്ള