Question:
2024 മാർച്ചിൽ അന്തരിച്ച മനുഷ്യരും കുരങ്ങുകളും ഉൾപ്പെടുന്ന പ്രൈമേറ്റുകളെ കുറിച്ച് ശ്രദ്ധേയമായ കണ്ടെത്തലുകൾ നടത്തിയ ശാസ്ത്രജ്ഞൻ ആര് ?
Aഇയാൻ വിൽമേട്ട്
Bചാൾസ് സ്റ്റീവൻസ്
Cഫ്രാൻസ് ഡി വാൾ
Dഡേവിഡ് ബെയ്‌ലി
Answer:
C. ഫ്രാൻസ് ഡി വാൾ
Explanation:
• അനുരഞ്ജനം, സഹാനുഭൂതി, സഹകരണം തുടങ്ങി മനുഷ്യർ കാട്ടുന്ന പല സദ്ഗുണങ്ങളുടെയും വേരുകൾ വാനരപൂർവികരിൽ നിന്നാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആണ് ഫ്രാൻസ് ഡി വാൾ • ടൈം മാഗസീൻ 2007 ൽ പുറത്തിറക്കിയ ലോകത്തെ സ്വാധീനിച്ച 100 വ്യക്തികളുടെ പട്ടികയിൽ ഇടം നേടിയ വ്യക്തി ആണ് ഫ്രാൻസ് ഡി വാൾ