App Logo

No.1 PSC Learning App

1M+ Downloads

ലോഹങ്ങൾ, അലോഹങ്ങൾ എന്ന് മൂലകങ്ങളെ തരംതിരിച്ച് വർഗീകരിച്ച ശാസ്ത്രജ്ഞൻ ആര് ?

Aഡോബറൈനർ

Bഅന്റോയിൻ ലാവോസിയ

Cന്യൂലാൻഡ്സ്

Dമെൻഡലിയേഫ്

Answer:

B. അന്റോയിൻ ലാവോസിയ

Read Explanation:

അന്റോയിൻ ലാവോസിയ (1743 - 1794)

  • ആധുനിക രസതന്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നത് അന്റോയിൻ ലാവോസിയറാണ്.
  • മൂലകങ്ങളെ ലോഹങ്ങളും അലോഹങ്ങളുമായി വർഗ്ഗീകരിച്ച ശാസ്ത്രജ്ഞൻ
  • മാസ് സംരക്ഷണ നിയമം പ്രസ്താവിച്ച ശാസ്ത്രജ്ഞൻ
  • ഓക്സിജനും ഹൈഡ്രജനും പേര് നൽകിയ ശാസ്ത്രജ്ഞൻ
  • ജ്വലന പ്രക്രിയയിൽ ഓക്സിജന്റെ പങ്ക് കണ്ടെത്തിയ ശാസ്ത്രജ്ഞൻ
  • ശ്വസനപ്രക്രിയയിൽ ഓക്സിജൻ ആഗിരണം ചെയ്യപ്പെടുകയും CO₂ പുറന്തള്ളപ്പെടുകയും ചെയ്യുന്നു എന്ന് ആദ്യമായി കണ്ടെത്തിയ ശാസ്ത്രജ്ഞൻ
  • നൈട്രിക്കാസിഡ് ,സൾഫ്യൂരിക്കാസിഡ് ,ഫോസ്ഫോറിക് ആസിഡ് എന്നിവയിൽ ഓക്സിജന്റെ സാന്നിധ്യം മനസ്സിലാക്കിയ ശാസ്ത്രജ്ഞൻ

Related Questions:

Deuterium is an isotope of .....

ഒരു ന്യൂട്രോൺ ഉള്ള ഹൈഡ്രജന്‍റെ ഐസോടോപ്പ് ?

വജ്രത്തിൽ അടങ്ങിയിട്ടുള്ള മൂലകമേത്?

ഇതായ് ഇതായ് എന്ന രോഗത്തിന് കാരണമായ മൂലകം :

വെള്ളത്തിനടിയിൽ സൂക്ഷിക്കുന്ന മൂലകം?