Question:

പേപ്പട്ടി വിഷബാധക്കെതിരെ ആദ്യത്തെ വാക്സിന്‍ വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞന്‍ ആര് ?

Aഅലക്സാണ്ടര്‍ ഫ്ലമിംഗ്

Bലൂയി പാസ്റ്റര്‍

Cഎഡ്വേര്‍ഡ് ജന്നര്‍

Dറോബര്‍ട്ട് കോച്ച്

Answer:

B. ലൂയി പാസ്റ്റര്‍


Related Questions:

ശരിയായ കാഴ്ച്ച ശക്തി ലഭിക്കുന്നതിനാവിശ്യമായ വിറ്റാമിന്‍ ഏത് ?

സെൻട്രൽ ഡ്രഗ് ലബോറട്ടറി സ്ഥിതി ചെയ്യുന്നത് എവിടെയാണ്?

Which is the most effective test to determine AIDS ?

സന്നിപാതജ്വരം എന്നറിയപ്പെടുന്ന രോഗം ഏത് ?

റാബീസ് വാക്സിൻ കണ്ടുപിടിച്ചതാര് ?