Question:

2024 ൽ ചെസ്സ് എലോ ലൈവ് റേറ്റിംഗിൽ 2800 പോയിൻറ് കടന്ന രണ്ടാമത്തെ ഇന്ത്യൻ ചെസ് താരം ആര് ?

Aഅർജുൻ എരിഗാസി

Bഡി ഗുകേഷ്

Cആർ പ്രഗ്നനന്ദ്

Dവിദിത് ഗുജറാത്തി

Answer:

A. അർജുൻ എരിഗാസി

Explanation:

• ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യൻ താരം - വിശ്വനാഥൻ ആനന്ദ് • എലോ റേറ്റിങ് - ചെസ്സ് കളിക്കാരുടെ ആപേക്ഷിക നൈപുണ്യ നിലവാരം കണക്കാക്കുന്ന രീതിയാണ്


Related Questions:

സൈന നെഹ്‌വാൾ ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷന്റെ സീനിയർ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതാര് ?

2022-23 ലെ സന്തോഷ് ട്രോഫി ഫുട്‌ബോൾ കിരീടം നേടിയത്‌ ?

രാജ്യാന്തര ട്വൻ്റി- 20 ക്രിക്കറ്റിൽ തുടർച്ചയായി രണ്ട് സെഞ്ചുറികൾ നേടിയ ആദ്യ ഇന്ത്യൻ താരം ?

2024 ൽ പാരീസ് ഒളിമ്പിക്‌സിൽ മത്സരിക്കുന്ന മലയാളി താരങ്ങളുടെ എണ്ണം ?