Question:

ഇന്ത്യയിൽ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരം നേടിയ രണ്ടാമത്തെ മലയാളി ആര് ?

Aഎം. ടി വത്സമ്മ

Bപി. ടി ഉഷ

Cഅഞ്ജു ബോബി ജോർജ്

Dകെ. എം ബീനാമോൾ

Answer:

C. അഞ്ജു ബോബി ജോർജ്


Related Questions:

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഏറ്റവും ദൈർഘ്യം കുറഞ്ഞ മത്സരം (ഏറ്റവും കുറവ് പന്തുകളിൽ അവസാനിച്ച മത്സരം) ഏതൊക്കെ ടീമുകൾ തമ്മിൽ ആയിരുന്നു ?

2023 ൽ ഐസിസിയുടെ "സ്പിരിറ്റ് ഓഫ് ക്രിക്കറ്റ്" പുരസ്‌കാരം നേടിയ ടീം ഏത് ?

2024 ൽ നടന്ന ഐസിസി അന്താരാഷ്ട്ര പുരുഷ ട്വൻറി-20 ലോകകപ്പ് ഫൈനൽ മത്സരങ്ങൾ നിയന്ത്രിച്ച അമ്പയർമാരിൽ ഉൾപ്പെടാത്തത് ആര് ?

എഫ് എ കപ്പ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കുറവ് പന്തുകളിൽ അവസാനിച്ച മത്സരത്തിൽ വിജയികളായ ടീം ഏത് ?