വ്യക്തി സത്യാഗ്രഹത്തിന് ഗാന്ധിജി തിരഞ്ഞെടുത്ത രണ്ടാമത്തെ വ്യക്തി ആരാണ്?
Answer:
A. ജവഹർലാൽ നെഹ്റു
Read Explanation:
വ്യക്തി സത്യാഗ്രഹം
- വ്യക്തി സത്യാഗ്രഹം ഗാന്ധിജി ആരംഭിക്കുവാൻ ഉണ്ടായ കാരണം : ആഗസ്റ്റ് വാഗ്ദാനത്തിലുണ്ടായ അസംതൃപ്തി
- ഗാന്ധിജി ആദ്യത്തെ വ്യക്തി സത്യാഗ്രഹിയായി തിരഞ്ഞെടുത്തത് - ആചാര്യ വിനോബാഭാവെ
- വ്യക്തി സത്യാഗ്രഹം ആരംഭിച്ചത് - 1940 ഒക്ടോബർ 17 (പൗനാർ)
- വ്യക്തി സത്യാഗ്രഹത്തിലെ രണ്ടാമത്തെ വ്യക്തി സത്യാഗ്രഹിയായി തിരഞ്ഞെടുക്കപ്പെട്ടത് - ജവഹർലാൽ നെഹ്‌റു
- മൂന്നാമത്തെ വ്യക്തി സത്യാഗ്രഹി : ബ്രഹ്മദത്ത്
- കേരളത്തിൽനിന്ന് വ്യക്തി സത്യാഗ്രഹത്തിനായി തെരഞ്ഞെടുക്കപ്പെട്ടത് കെ.കേളപ്പൻ ആയിരുന്നു