Question:

സംസ്ഥാനത്തെ രണ്ടാമത്തെ വനിതാ ഡിജിപി ?

Aബി സന്ധ്യ

Bമെറിൻ ജോസഫ്

Cഅപർണ കുമാർ

Dആർ ശ്രീലേഖ

Answer:

A. ബി സന്ധ്യ

Explanation:

കേരളത്തിലെ ആദ്യ വനിതാ ഡിജിപി - ആർ ശ്രീലേഖ


Related Questions:

യുവതി യുവാക്കൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനാവശ്യമായ സാങ്കേതിക പരിശീലനം നൽകുക സംരംഭകത്വ ശേഷി വികസിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ നിലവിൽ വന്ന പദ്ധതി.?

താഴെപ്പറയുന്നവയിൽ ഏത് വിഭാഗം ഉദ്യോഗസ്ഥരാണ് ' കേരള സബോർഡിനേറ്റ്സർവീസ് ' വിഭാഗത്തിൽ ഉൾപ്പെടുന്നത് ?

റംസാർ കൺവെൻഷൻറെ അൻപതാം വാർഷികം ആചരിച്ച വർഷം?

സ്​ത്രീസുരക്ഷ ആശയം പ്രചരിപ്പിക്കാൻ കേരള പൊലീസ്​ തയാറാക്കിയ ലഘു ചിത്രം ?

താഴെ പറയുന്നവയിൽ കേരള ദുരന്ത നിവാരണ നയം 2010 പ്രകാരം കാറ്റഗറി- 1 ൽ ഹൈഡ്രോമെറ്റീരിയോളജിക്കൽ ഡിസാസ്റ്ററിൽ വരാത്തത് ഏത്?