Question:
ലോക്സഭാ സ്പീക്കർ ആയ രണ്ടാമത്തെ വനിത ആര്?
Aസരോജിനി നായിഡു
Bസുചേതാ കൃപലാനി
Cമീരാകുമാർ
Dസുമിത്ര മഹാജൻ
Answer:
D. സുമിത്ര മഹാജൻ
Explanation:
ഇന്ത്യയുടെ മുൻ ഉപപ്രധാനമന്ത്രി ആയിരുന്ന ജഗജീവൻ റാമിന്റെ പുത്രിയായ മീരാകുമാർ ലോക്സഭയുടെ പതിനഞ്ചാമത്തെ സ്പീക്കറായിരുന്നു .