Question:

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ' പോയന്റ്സ് ഓഫ് ലൈറ്റ് ' പുരസ്കാരം നേടിയ സിഖ് എഞ്ചിനീയർ ആരാണ് ?

Aമൻമോഹൻ സൂരി

Bരവി ഗ്രോവർ

Cമേഘ് ആർ ഗോയൽ

Dനവ്‌ജ്യോത് സാവ്‌നി

Answer:

D. നവ്‌ജ്യോത് സാവ്‌നി

Explanation:

  • ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ' പോയന്റ്സ് ഓഫ് ലൈറ്റ് ' പുരസ്കാരം നേടിയ സിഖ് എഞ്ചിനീയർ - നവ്‌ജ്യോത് സാവ്‌നി
  • 2023 ലെ ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടി വേദി - ഇന്ത്യ
  • 71 -ാ മത് മിസ് വേൾഡ് മത്സരത്തിന് വേദിയാകുന്ന രാജ്യം - ഇന്ത്യ
  • 2023 ൽ അമേരിക്കയിൽ നിന്നും എം ക്യു 9 റീപ്പർ ഡ്രോണുകൾ വാങ്ങാൻ തീരുമാനിച്ച രാജ്യം - ഇന്ത്യ

Related Questions:

ഇന്ത്യയിലെ ആദ്യത്തെ നദീതട സംയോജന പദ്ധതിയായ കെൻ-ബെത്വ പദ്ധതിയുടെ ഗുണഭോക്താക്കളായ സംസ്ഥാനങ്ങൾ ?

ഇന്ത്യയുടെ വോളിബോൾ ഫെഡറേഷന്റെ പ്രസിഡന്റായി ആരാണ് തിരഞ്ഞെടുക്കപ്പെട്ടത് ?

UNICEF മായി സഹകരിച്ച് ഇന്ത്യയിലെ അഞ്ച് ജില്ലകളിലെ കാലാവസ്ഥാ അപകടങ്ങളെ നേരിടാൻ വേണ്ടി പദ്ധതികൾ ആവിഷ്‌കരിച്ച ഇന്ത്യൻ ബാങ്ക് ഏത് ?

2023 ലെ ഭാരത് ഡ്രോൺ ശക്തി പരിപാടിയുടെ വേദി എവിടെ ?

2023-ൽ വീർ സവർക്കറുടെ പേരിൽ മഹാരാഷ്ട്ര നാമകരണം ചെയ്യുന്ന കടൽപ്പാലം?