Question:

2022 -ൽ കേരളത്തിൽ നിന്ന് പത്മശ്രീ അവാർഡ് ലഭിച്ച സാമൂഹ്യ പ്രവർത്തക ആരാണ് ?

Aസുധാ ഹരിനാരായൺ

Bശാന്തി ദേവി

Cകെ.വി റാബിയ

Dപി അനിത

Answer:

C. കെ.വി റാബിയ

Explanation:

അരക്ക് താഴെ തളർന്നു പോയെങ്കിലും സാമൂഹ്യ സേവന രംഗത്ത് പ്രവർത്തിക്കുന്നു. റാബിയയുടെ ആത്മകഥ - "സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്"


Related Questions:

2021ൽ അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച അർബൻ ബാങ്കായി തിരഞ്ഞെടുത്തത് ?

ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ ഓടക്കുഴൽ അവാർഡ് 2022 ൽ ലഭിച്ചത് ആർക്കാണ് ?

2022ലെ മൈക്രോസോഫ്റ്റിന്റെ മോസ്റ്റ് വാല്യബിൾ പ്രൊഫഷണൽ അവാർഡ് നേടിയ മലയാളി ?

2023 ലെ കേരളത്തിലെ മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്‌കാരം ലഭിച്ചത് ?

ചെറുകാട് സ്മാരക ട്രസ്റ്റിന്റെ 2022 - ലെ ചെറുകാട് പുരസ്‌കാരം നേടിയ നാടകകൃത്ത് ആരാണ് ?