App Logo

No.1 PSC Learning App

1M+ Downloads

നമ്പൂതിരി സമുദായത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച സാമൂഹിക സാംസ്കാരിക പ്രവർത്തക ആര് ?

Aഗീതാ ഹിരണ്യൻ

BM ലീലാവതി

Cദേവകി നിലയങ്ങോട്

DB. കല്യാണിയമ്മ

Answer:

C. ദേവകി നിലയങ്ങോട്

Read Explanation:

• ദേവകീ നിലയങ്ങോടിന്റെ പ്രധാന കൃതികൾ ഒറ്റ പുസ്തകമാക്കി പ്രസിദ്ധീകരിച്ചതിന്റെ പേര് - "കാലപകർച്ച"


Related Questions:

സഹോദരൻ അയ്യപ്പൻ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ ?

2021-ൽ ദേവസ്വത്തിന്റെ ജ്ഞാനപ്പാന പുരസ്കാരം ലഭിച്ചതാർക്ക് ?

കേരളത്തിലെ ഏത് സാംസ്കാരിക സ്ഥാപനത്തിൻറെ ഔദ്യോഗിക പ്രസിദ്ധീകരണം ആണ് 'കേളി'?

ഭാരത് ഭവൻ വിവർത്തക രത്നം എന്ന പേരിൽ അവാർഡ് ഏർപ്പെടുത്തിയത് ഏത് വർഷം മുതൽ?

2021-ലെ സംസ്ഥാന സർക്കാരിന്റെ കൈരളി ഗവേഷണ പുരസ്കാരങ്ങളിലെ ഗ്ലോബൽ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്കാരം ലഭിച്ചത് ?