Question:

സാധുജന ദൂതൻ മാസികയുമായി ബന്ധപ്പെട്ട സാമൂഹിക പരിഷ്കർത്താവ്?

Aപൊയ്കയിൽ യോഹന്നാൻ

Bപാമ്പാടി ജോൺ ജോസഫ്

Cഡോക്ടർ പൽപ്പു

Dമക്തി തങ്ങൾ

Answer:

B. പാമ്പാടി ജോൺ ജോസഫ്

Explanation:

  • കേരളത്തിൽ ദലിത് നവോത്ഥാനത്തിനു വലിയ സംഭാവനകൾ നൽകിയ വ്യക്തിയാണ് പാമ്പാടി ജോൺ ജോസഫ്. 
  • 1919 ലാണ് 'സാധുജന ദൂതൻ' എന്ന പ്രസിദ്ധീകരണം ഇദ്ദേഹം ആരംഭിച്ചത്.
  • 1921 ൽ സ്ഥാപിതമായ 'തിരുവിതാംകൂർ ചേരമർ മഹാജന സഭ' രൂപവത്കരിച്ചത് ജോൺ ജോസഫ് ആയിരുന്നു.
  • 1931ൽ ഇദ്ദേഹം ശ്രീമൂലം പ്രജാസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
  •  'സവർണ ക്രിസ്ത്യാനികളും അവർണ്ണ ക്രിസ്ത്യാനികളും' ,ചേരുമ ബോയ് എന്നിവ ഇദ്ദേഹത്തിൻറെ പ്രശസ്തമായ രചനകളാണ്.
  • ദളിതരുടെ സഞ്ചാരസ്വാതന്ത്ര്യത്തിനായി കോട്ടയത്ത് 'സഞ്ചാരസ്വാതന്ത്ര്യപ്രകടനം' നടത്തിയത് പാമ്പാടി ജോൺ ജോസഫ് ആയിരുന്നു.

Related Questions:

ചട്ടമ്പിസ്വാമികൾ സമാധി ആയ വർഷം?

കോഴഞ്ചേരി പ്രസംഗം നടന്ന വർഷം ഏത് ?

The women activist who is popularly known as the Jhansi Rani of Travancore

ഇന്ത്യന്‍ തപാല്‍ വകുപ്പ്‌ അയ്യങ്കാളിയെ അനുസ്മരിച്ച്‌ സ്റ്റാമ്പ്‌ പുറത്തിറക്കിയ വര്‍ഷമേത്‌ ?

പശ്ചിമോദയം എന്ന പത്രം തുടങ്ങിയതാര് ?