Question:

ആര്യസമാജത്തിന് രൂപം നൽകിയ സാമൂഹ്യ പരിഷ്‌കർത്താവ് ആര് ?

Aസ്വാമി വിവേകാനന്ദൻ

Bആത്മാറാം പാണ്ഡുരംഗ്

Cസ്വാമി ദയാനന്ദ സരസ്വതി

Dവീരേശലിംഗം

Answer:

C. സ്വാമി ദയാനന്ദ സരസ്വതി

Explanation:

സ്വാമി ദയാനന്ദ സരസ്വതി 

  • ജനനം - 1824 ഫെബ്രുവരി 12 ( ഗുജറാത്തിലെ തങ്കാര )
  • യഥാർതഥ പേര് - മൂൽശങ്കർ 
  • ഹിന്ദു മതത്തിന്റെ കാൽവിൻ എന്നറിയപ്പെടുന്നു 
  • ആര്യസമാജം സ്ഥാപിച്ച വർഷം - 1875 
  • ആര്യസമാജത്തിന്റെ ആസ്ഥാനം - ബോംബെ 
  • ഇന്ത്യ ഇന്ത്യക്കാർക്ക് എന്ന മുദ്രാവാക്യം ആദ്യമായി മുഴക്കി 
  • വേദങ്ങളിലേക്ക് മടങ്ങാൻ ആഹ്വാനം ചെയ്തു 
  • ആരംഭിച്ച പത്രം - ആര്യപ്രകാശം 
  • പ്രധാന കൃതി - സത്യാർതഥ പ്രകാശം 
  •  സത്യാർതഥ പ്രകാശം രചിച്ച ഭാഷ - ഹിന്ദി 
  • ശുദ്ധിപ്രസ്ഥാനം ആരംഭിച്ചു 
  • ഇന്ത്യയുടെ പിതാമഹൻ എന്നറിയപ്പെടുന്ന വ്യക്തി 

Related Questions:

വിഗ്രഹാരാധന, ശൈശവ വിവാഹം എന്നിവയെ എതിർത്തിരുന്ന സാമൂഹ്യ പരിഷ്‌ക്കരണ പ്രസ്ഥാനം ഏതായിരുന്നു ?

സേവാസദൻ, പ്രേമശ്രമം, രംഗഭൂമി, ഗോദാൻ എന്നിവ ആരുടെ കൃതികളാണ് ?

"ശരിയായ വിദ്യാഭ്യാസം ലഭിക്കുമെങ്കിൽ ഇന്ത്യൻ ജനത എല്ലാവരുടെയും ആദരവിന് പാത്രമാകും " ഇതാരുടെ വാക്കുകളാണ് ?

സ്വദേശി പ്രസ്ഥാനം ആരംഭിച്ച വർഷം ഏത് ?

സ്വദേശി സ്റ്റീം നാവിഗേഷൻ കമ്പനി ആരംഭിച്ച വർഷം ഏത് ?