Question:

പ്രാർത്ഥനാ സമാജത്തിൻ്റെ സ്ഥാപകനായ സാമൂഹിക പരിഷ്‌കർത്താവ് ആര് ?

Aഎം.ജി റാനഡെ

Bരാജാറാം മോഹൻ റോയ്

Cആത്മാറാം പാണ്ഡുരംഗ്

Dപെരിയാർ ഇ.വി രാമസ്വാമി നായ്ക്കർ

Answer:

C. ആത്മാറാം പാണ്ഡുരംഗ്

Explanation:

1867 ലാണ് പ്രാർത്ഥനാ സമാജം സ്ഥാപിക്കപ്പെട്ടത്


Related Questions:

ഹിതകാരിണി സമാജത്തിൻ്റെ സ്ഥാപകൻ ആര് ?

ബഹിഷ്കൃത ഹിതകാരിണി സഭ സ്ഥാപകൻ?

"ഗീതാഞ്ജലി'യുടെ ഇംഗ്ലീഷ് പതിപ്പിന് ആമുഖമെഴുതിയ സാഹിത്യകാരൻ ആര് ?

രണ്ടാം ജിന്ന എന്നറിയപ്പെടുന്നത് ആരാണ് ?

Who was Sharadamani?