App Logo

No.1 PSC Learning App

1M+ Downloads

നെയ്യാറ്റിൻ കരയിൽവെച്ച് മഹാത്മാഗാന്ധിയെ കണ്ടുമുട്ടിയ സാമൂഹ്യ പരിഷ്കർത്താവ് ആരാണ് ?

Aഅയ്യങ്കാളി

Bചട്ടമ്പി സ്വാമികൾ

Cപൊയ്കയിൽ യോഹന്നാൻ

Dശ്രീനാരായണ ഗുരു

Answer:

C. പൊയ്കയിൽ യോഹന്നാൻ

Read Explanation:

പൊയ്കയിൽ യോഹന്നാൻ:

  • കുമാരഗുരുദേവൻ
  • ജനനം : 1879, ഫെബ്രുവരി 17
  • ജന്മസ്ഥലം : ഇരവിപേരൂർ, തിരുവല്ല, പത്തനംതിട്ട
  • പിതാവ് : കണ്ടൻ
  • മാതാവ് : ലേച്ചി
  • പത്നി : ജാനമ്മ
  • അന്തരിച്ച വർഷം : 1939, ജൂൺ 29
  • “പുലയൻ മത്തായി” എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ : പൊയ്കയിൽ യോഹന്നാൻ. 
  • “ദ്രാവിഡ ദളിതൻ” എന്ന ആശയം മുന്നോട്ട് വെച്ച നവോത്ഥാന നായകൻ : പൊയ്കയിൽ യോഹന്നാൻ. 
  • “കേരള നെപ്പോളിയൻ” എന്നാറിയപ്പെടുന്ന നവോദ്ധാന നായകൻ : പൊയ്കയിൽ യോഹന്നാൻ 

Related Questions:

Sree Narayanaguru was born at:

വക്കം അബ്ദുൽ ഖാദർ മൗലവി സ്വദേശാഭിമാനി പത്രം തുടങ്ങിയത് എവിടെ നിന്ന് ?

Vaala Samudaya Parishkarani Sabha was organised by

1833-ൽ ശുചീന്ദ്രം രഥോത്സവത്തിന് അവർണ്ണരുമൊത്ത് തേരിൻ്റെ വടംപിടിച്ച് പ്രതിഷേധിച്ച നവോത്ഥാന നായകൻ ആര്?

The publication ‘The Muslim’ was launched by Vakkom Moulavi in?