Question:
18-ാം ലോക്‌സഭയുടെ സ്‌പീക്കർ ?
Aഭർതൃഹരി മഹ്താബ്
Bഓം ബിർള
Cകൊടിക്കുന്നിൽ സുരേഷ്
Dകിരൺ റിജ്ജു
Answer:
B. ഓം ബിർള
Explanation:
• തുടർച്ചയായി രണ്ടാം തവണയാണ് ഓം ബിർള ലോക്‌സഭാ സ്പീക്കർ ആകുന്നത് • ഓം ബിർള പ്രതിനിധീകരിക്കുന്ന ലോക്‌സഭാ മണ്ഡലം - കോട്ട (രാജസ്ഥാൻ) • സ്പീക്കർ സ്ഥാനത്തേക്ക് മത്സരിച്ച പ്രതിപക്ഷ സ്ഥാനാർഥി - കൊടിക്കുന്നിൽ സുരേഷ്